കല്ലമ്പലം മരുതിക്കുന്ന് മുളമൂട്ടിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ആരീഫാബീവി മരണപെട്ടു.
August 21, 2023
മരുതിക്കുന്ന് മുളമൂട്ടിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ആരീഫാബീവി മരണപെട്ടു. കബറടക്കം 22-8-23 ന് (നാളെ ) രാവിലെ 8:am മരുതികുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.