ആലംകോട്, പള്ളിമുക്കിൽ സോജ മൻസിലിൽ പരേതനായ ന്യൂ സ്റ്റോർ അബ്ദുൽ അസീസിന്റെ ഭാര്യ നസീമ ബീവി മരണപ്പെട്ടു

ആലംകോട്,
 പള്ളിമുക്കിൽ സോജ മൻസിലിൽ പരേതനായ ന്യൂ സ്റ്റോർ അബ്ദുൽ അസീസിന്റെ  ഭാര്യ നസീമ ബീവി( ന്യൂ സ്റ്റോർ സാബു,  സാജു വിന്റെ ഉമ്മ)മരണപ്പെട്ടു.
 കബറടക്കം 24-08-2023 ഇഷാ നമസ്കാരത്തിന് മുന്നോടിയായി ആലംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ