പോരിനൊരുങ്ങി "പുന്നമട " കാഴ്ചയ്ക്ക് അവസരമൊരുക്കി കെ എസ് ആർ ടി സി

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി
KSRTC ബഡ്ജറ്റ് ടൂറിസം സെല്‍ മലപ്പുറം .

2023 ആഗസ്റ്റ്‌ 12 ന് രണ്ടാം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് KSRTC മലപ്പുറം ഡിപ്പോയിൽ നിന്നും പുറപ്പെട്ട് രാത്രിയോടെ തിരിച്ചെത്തുന്നു.

നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാൻ ഇപ്പോൾ നിങ്ങൾക്ക് അവസരം.

വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് ഈ യാത്രയിൽ നിങ്ങൾക്കായി KSRTC ബഡ്ജറ്റ് ടൂറിസം സെൽ ക്രമീകരിച്ചിരിക്കുന്നത്.

9446389823 എന്ന നമ്പറിലേക്ക് പേര്, മൊബൈൽ നമ്പർ,
എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയച്ചാൽ 
QR കോഡ് അയച്ചു തരും. നേരിട്ട് വന്ന് പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്.

വിക്ടറി ലെയ്ന്‍
(വുഡന്‍ ഗാലറി)
RS 500/-

*വളളംകളി പ്രേമികള്‍ക്കും,വിവിധ* *ക്ളബ്ബുകളും*
*വിവിധ നിരക്കിലുളള ടിക്കറ്റുകള്‍ക്കും ചാര്‍ട്ടേഡ് ബസ്സ് സംവിധാനം ഒരുക്കുവാനും ബന്ധപ്പെടേണ്ട നമ്പർ*

*9446389823*
*9995726885*

*ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബഡ്ജറ്റ് ടൂറിസം സെല്‍ KSRTC മലപ്പുറം 9447203014*
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Threads-
https://www.threads.net/@ksrtcofficial

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #Nehru trophy#Alapuzha#btc#Socialmediacell