നിലവില്‍ നാല് കേസിലെ പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ 19ന് രാത്രിയിലാണ്വയയ്ക്കല്‍ പള്ളിയില്‍ മോഷണം നടന്നത്. പള്ളിയുടെ വഞ്ചി കുത്തി തുറന്നതിനു ശേഷം പള്ളിക്ക് അകത്ത് പ്രവേശിക്കുകയും മോഷണം നടത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ക്യാമറനശിപ്പിക്കാന്‍ ശ്രമിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു