ശിവഗിരി: കാഴ്ച വൈകല്യമുള്ളവരുടെ സംഘടനകളായ കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ്സ്, വെല്‍ഫെയര്‍ സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍റ് ഇന്‍ കേരള എന്നിവയിലൂടെ ശിവഗിരി മഠം നല്‍കിയ ഭക്ഷ്യകിറ്റ് സംഘടനാ ഭാരവാഹികളായ രവികുമാര്‍, മിനി, ലിജിന്‍ തുടങ്ങിയര്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും സ്വീകരിച്ചു.