*മുൻ കൗൺസിലർ പി ഗോപിനാഥപിള്ള അന്തരിച്ചു*

ആറ്റിങ്ങൽ.... കൊടുമൺ
തോപ്പിൽ വീട്ടിൽ
 പി ഗോപിനാഥപിള്ള അന്തരിച്ചു. 80 വയസ്സായിരുന്നു.
 സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് വൈകുന്നേരം ആറര മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

 ആറ്റിങ്ങൽ നഗരസഭയിൽ മൂന്നുപ്രാവശ്യം കൗൺസിലർ ആയിരുന്നു അദ്ദേഹം.
 കോൺഗ്രസിന്റെ പ്രമുഖ പ്രവർത്തകനും നേതാവും ആയിരുന്നു.

  ഭാര്യ...ലളിതമ്മ.
 മകൻ... അനിൽകുമാർ.
 മരുമകൾ... മഞ്ജു.