ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ ആറ്റിങ്ങൽ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ ആറ്റിങ്ങൽ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. ബോർഡ് മെമ്പർ വിജയകുമാരി, സിയാദ്, സുമേഷ്, സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, ഗിരിജകുമാരി, സജിൻ എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങൾ, ഓണ സദ്യ, അത്തപ്പൂക്കള മത്സരം, ഓണ സമ്മാന വിതരണം എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു.