മണമ്പൂർ നാല്മുക്കിന് സമീപം ശങ്കരൻ മുക്ക് ശിവശൈലത്തിൽ ബൈജു (50)ഇന്ന് രാവിലെയാണ് വീട്ടിൽ ആവശനിലയിൽ കാണപ്പെട്ടത്. ബൈജുവിനെ മണമ്പൂർ പ്രാഥമികരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. മൃതദേഹം മണമ്പൂർ സി എച് എസ് സിയിൽ സൂക്ഷിച്ചിരികുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.കടയ്ക്കാവൂർ പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.