*മാധ്യമ പ്രവർത്തകൻ ഷിജു ഹൃദയപൂർവത്തിന്റെ മാതാവ് നിര്യാതയായി*

ആറ്റിങ്ങൽ: കടുവയിൽ ചന്ദ്രവിലാസത്തിൽ (ഹൃദയപൂർവ്വം വീട്) ഗോമതിയമ്മ (84) അന്തരിച്ചു. 
മാധ്യമ പ്രവർത്തകനായ ഷിജു ആറ്റിങ്ങലിന്റെ മാതാവാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ നടക്കും.

ഭർത്താവ്: പരേതനായ
രാമചന്ദ്രൻപിള്ള 
മക്കൾ : ഷിജു (മാധ്യമ പ്രവർത്തകൻ, ഹൃദയപൂർവ്വം ന്യൂസ്‌ )
സജു (പരേതൻ)
മരുമകൾ: മഞ്ജു