രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെടുത്ത കേസിൽ സുപ്രീംകോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള വിധി പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ ആഹ്ലാദപ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ബിഷ്‌ണു, ഒറ്റൂർ മണ്ഡലം പ്രസിഡണ്ട് നിയാസ്സ്, VSഅജിത് കുമാർ പി ഉണ്ണികൃഷ്ണൻ,തോട്ടവാരം ഉണ്ണികൃഷ്ണൻ, എം എച്ച് അഷറഫ്, ശ്രീരംഗൻ, എന്നിവർ പങ്കെടുത്തു.