ദീർഘകാലം കല്ലമ്പലത്തിൽ പച്ചക്കറി വ്യാപാരം നടത്തുകയും ഓട്ടോ തൊഴിലാളിയുമായിരുന്ന സബീറിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂണിറ്റ് അംഗവും "നന്മയോടെ കല്ലമ്പലം" എന്ന വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിനും ആയ റിയാസിന്റെ മാതാവുമാണ്.
മറ്റുമക്കൾ: നിസാമുദ്ദീൻ, മുഹമ്മദ് ഷാൻ
ഖബറടക്കം ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം നാവായിക്കുളം ജുമാ മസ്ജിദിൽ