കിളിമാനൂർ, പുതിയകാവ്, പഴയകുന്നുമ്മൽ, കൊച്ചുകോണത്ത് വീട്ടിൽ ഗോപിനാഥൻ ആശാരി (90). നിര്യാതനായി.

കിളിമാനൂർ, പുതിയകാവ്, പഴയകുന്നുമ്മൽ, കൊച്ചുകോണത്ത് വീട്ടിൽ ഗോപിനാഥൻ ആശാരി (90). നിര്യാതനായി.
 വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലായിലിരിക്കെ ഇന്ന്
രാവിലെ 9 30 മണിയോടെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
 ഉച്ചക്ക് 2 30 മണിവരെ സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം, സംസ്കാരം ഇന്ന് വൈകുന്നേരം 3. 00 മണിയോടെ കിളിമാനൂർ സമത്വ തീരത്തിൽ നടക്കും.

#ഭാര്യ - സരോജിനി

 #മക്കൾ - ഉഷാകുമാരി, വിജയകുമാർ, ഷീല, അശോക് കുമാർ
#മരുമക്കൾ - മോഹൻദാസ്, ഉഷ, രഘുവരൻ, അനില