കല്ലമ്പലം കരവാരം താഴെ പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള (88)അന്തരിച്ചു..

കല്ലമ്പലം....... കരവാരം താഴെ പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള അന്തരിച്ചു..
 88 വയസ്സായിരുന്നു.

 സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

 വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ
 ഇന്ന് വൈകിട്ട് 3.40 ന് കഴക്കൂട്ടം സി എസ് ഐ മിഷൻ ഹോസ്പിറ്റലിൽ വച്ചായിരുന്നുഅന്ത്യം സംഭവിച്ചത്.

 ഭാര്യ..... ഓമനക്കുട്ടിഅമ്മ.
മക്കൾ.... വിജയകുമാരി,
അനിൽകുമാർ
(അശോകാസ് സൂപ്പർ മാർക്കറ്റ് ആറ്റിങ്ങൽ ),
ബിനുകുമാർ .
 മരുമക്കൾ.... ഗോപിനാഥൻ പിള്ള, ശ്രീലേഖ, ഗംഗ.