ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി വൈസ് ചെയർമാൻ ഡോ. കെ കെ മനോജിൻ്റെ പിതാവും, ചെയർമാൻ ഗോകുലം ഗോപാലൻ്റെ സഹോദരി ഭർത്താവുമായ
കോഴിക്കോട്, വടകര, എടച്ചേരി, പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ, കുഞ്ഞിരാമൻ (85) നിര്യാതനായി.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണി വരെ ഡോകെ കെ മനോജിന്റെ പിരപ്പൻകോട്ടുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയിൽ നടക്കും.
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവാണ് കുഞ്ഞിരാമൻ.
മക്കൾ :
ഡോ കെ കെ മനോജൻ (വൈസ് ചെയർമാൻ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ,ജിജി ഹോസ്പിറ്റൽ & ശ്രീ പത്മം മെഡിക്കൽ ഫാർമ)
ചന്ദ്രൻ :ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാൻസ് കമ്പനി കോയമ്പത്തൂർ.
സുമതിവിജയൻ.
പ്രമോദ് : (ഡിജിഎം ശ്രീ ഗോകുലം ചിറ്റ് സ്സ് &ഫൈനാൻസ് കമ്പനി.
മരുമക്കൾ: ഡോക്ടർ ഷീജാ ജി മനോജൻ.(മാനേജിംഗ് ഡയറക്ടർ ഡയറക്ടർ ജിജി ഹോസ്പിറ്റലിൽ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, മാനേജിംഗ് ഡയറക്ടർ ശ്രീപത്മം ഫാർമ).