കിളിമാനൂർ, മലക്കൽ, കല്ലയിൽ, കൃഷ്ണ ഭവനിൽ കെ പുഷ്ക്കരൻ (84) ഇന്ന് ഉച്ചക്ക് 2.00 മണിയോടെ സ്വവസതിയിൽ നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം 6.00 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
.#ഭാര്യ - പരേതയായ ശ്രീമതി വിലാസിനി,
#മക്കൾ - ഗിരിജ ദേവി.
മധുസൂതനൻ. ഗീതാദേവി.ഷീലാ ദേവി, സുനിതദേവി
#മരുമക്കൾ - ശശിധരൻ ,.സോമരാജൻ, ബാബ, സതീശൻ.