കിളിമാനൂർ അടയമൺ കൊപ്പം, ശശികല വിലാസത്തിൽ പ്രഭാകരൻ (82, റിട്ട . അധ്യാപകൻ, ജി എച്ച് എസ് എസ് കിളിമാനൂർ ) അന്തരിച്ചു

ഭാര്യ: പരേതയായ ശശികല 
മക്കൾ : ഷീബ പ്രഭാകരൻ, ഷീമ സണ്ണി, പരേതരായ ഷീന , പരേതയായ ഷീജ പ്രേംസുധീർ ( ഷാജി )