80 വയസ്സായിരുന്നു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് ശേഷം വീട്ടുവളപ്പിൽ.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്
ഇന്ന് രാവിലെ 5 30 നാണ് അന്ത്യം സംഭവിച്ചത്.
മുൻ പട്ടാള ഉദ്യോഗസ്ഥനാണ്.
ഭാര്യ....രത്നമ്മ.
മക്കൾ....സാബു. സജി, സ്മിത.
മരുമക്കൾ..... ദിവ്യസാബു,
മനീഷസജി.