കല്ലമ്പലത്തെ പ്രമുഖ ടെക്സ്റ്റിൽസ് ആയിരുന്ന കല്ലമ്പലം വർക്കല റോഡിൽ പ്രവർത്തിച്ചിരുന്ന ഷാർപ്പ് ടെക്സ്റ്റിൽസ് ഉടമ ഷിഹാബുദീൻ ഷാർപ്പ് (80) മരണപെട്ടു
August 09, 2023
കല്ലമ്പലം :കല്ലമ്പലത്തെ പ്രമുഖ ടെക്സ്റ്റിൽസ് ആയിരുന്ന കല്ലമ്പലം വർക്കല റോഡിൽ പ്രവർത്തിച്ചിരുന്ന ഷാർപ്പ് ടെക്സ്റ്റിൽസ് ഉടമ ഷിഹാബുദീൻ ഷാർപ്പ് (80) മരണപെട്ടു. വാർദ്ധയ്ക്ക്യ സഹജമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.