കിളിമാനൂർ കുന്നുമ്മൽ തളിലാലയത്തിൽ റിട്ട. എസ്.ഐ.ശശിധരൻ (80) അന്തരിച്ചു

കിളിമാനൂർ: കുന്നുമ്മൽ തളിലാലയത്തിൽ റിട്ട. എസ്.ഐ.ശശിധരൻ (80) നിര്യാതനായി.

#ഭാര്യ: വത്സല.
#മക്കൾ: അശ്വതി ലാൽ, അംബിലാൽ (ഗൾഫ്), അനിലാൽ (ഗൾഫ്).
#മരുമക്കൾ: സജീഷ് ബാബു (വില്ലേജ് ആഫീസർ,അഞ്ചുതെങ്ങ്), ശ്രീജ.

സംസ്ക്കാരം 23 ന് രാവിലെ 10ന് വീട്ടുവളപ്പിൽ.