ആറ്റിങ്ങൽ.മാമം വൈശാഖിൽ സാവിത്രി (80)അന്തരിച്ചു.

ആറ്റിങ്ങൽ.മാമം വൈശാഖിൽ സാവിത്രി അന്തരിച്ചു. 80 വയസ്സായിരുന്നു.
   സംസ്കാരം ഇന്ന് വൈകിട്ട്നടന്നു.
  റിട്ടയേർഡ് പിഡബ്ല്യുഡി എൻജിനീയർ കെജി ഹരിദാസിന്റെ ഭാര്യയാണ്.
 വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ രണ്ടുമണിക്ക് തിരുവനന്തപുരം
എസ് യു ടി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

  മക്കൾ...മിനി, മീന, മഞ്ജു.
 മരുമക്കൾ... മുരളിദാസ് (റിട്ട: ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ), ശ്രീകുമാർ,
 മനോഹർലാൽ.