*മേലാറ്റിങ്ങൽ കുളച്ചയിൽ സുരേന്ദ്രൻ ആശാരി (78)അന്തരിച്ചു*

ആറ്റിങ്ങൽ...... മേലാറ്റിങ്ങൽ ശിവൻകോവിലിന് സമീപം കുളച്ചയിൽ വീട്ടിൽ
 സുരേന്ദ്രൻ ആശാരി അന്തരിച്ചു. 78വയസ്സായിരുന്നു.

 ശാരീരികമായ അസുഖങ്ങളാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ അഞ്ചര മണിക്കാണ് അന്ത്യം സംഭവിച്ചത്.

 ഭാര്യ......രാധ.
മക്കൾ... സഞ്ജു (നാഷണൽ സർവീസ് പൂവൻപാറ ) ,
 രഞ്ജു.
മരുമകൾ... രമ്യ.