67 വയസ്സായിരുന്നു.
സംസ്കാരം 30. 8 . 2023
ബുധൻ രാവിലെ 11ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുനനാഴ്ച രാവിലെ 8.30 ന് വീട്ടിൽ കൊണ്ടുവരും.
ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലര മണിക്ക് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ലക്ഷ്മി ടെക്സ്റ്റൈൽസ് ഉടമ പരേതനായ സുകുമാരപിള്ളയുടെ മകനാണ്.
സിൻഡിക്കേറ്റ് ബാങ്ക് ചീഫ് മാനേജരായാണ് റിട്ടയർ ചെയ്തത്.
ഭാര്യ......അനിതബാബു.
മക്കൾ... അതുൽശാന്ത് ( ജൻപാക്ട് ),
വിമൽശാന്ത് ( ഇൻഫോസിസ് ).
മരുമക്കൾ..
കനകധാരഗോപൻ
(അലയൻസ്),
ബെറ്റ്സി എലീന തോമസ്
( ടാറ്റ ).