ദക്ഷിണാഫ്രിക്കയിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ച് 63 പേർ മരിച്ചു.ജൊഹാന്നസ്ബർഗിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയുണ്ടായ തീപിടിത്തമുണ്ടായത്.മരിച്ചവരിൽ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തീ അണച്ചെങ്കിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.