കഴിഞ്ഞ രണ്ടാഴ്ചയായി അസുഖബാധിതനായി തിരുവനന്തപുരം RCC ആശുപത്രിയിലും, ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 5. 00 മണിയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് രാവിലെ 9.30 മണിയോടെ സ്വവസതിയിൽ എത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
ഭാര്യ - വിജയകുമാരി
മകൾ - പാർവ്വതി