ചലച്ചിത്ര സംവിധായകൻ വർക്കല_ജയകുമാർ(61) അന്തരിച്ചു. (വിജയ വിലാസം, താലൂക് ആശുപത്രിക്കു സമീപം)

വാനരസേന എന്ന സിനിമയുടെ സംവിധായകനും, മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു അടക്കം നിരവധി സിനിമകളുടെ സഹ സംവിധായകനും,ടെലിവിഷൻ മേഖലയിൽ കോടീശ്വരൻ,സ്വർണമഴ തുടങ്ങി റിയാലിറ്റി ഷോകളുടെ സഹ സംവിധായകനുമായും പ്രവർത്തിച്ചു.