ആറ്റിങ്ങൽ എംജി റോഡ് ഷാൻ നിവാസിൽ എ മഹാദേവൻ (57)അന്തരിച്ചു.

ആറ്റിങ്ങൽ എംജി റോഡ്
 ഷാൻ നിവാസിൽ
 എ മഹാദേവൻ അന്തരിച്ചു.
57 വയസ്സായിരുന്നു.

 ശാരീരികമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
 ഇന്ന് രാവിലെ 6 മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
 ഉച്ചകഴിഞ്ഞ് രണ്ടരയോടെ
 ആറ്റിങ്ങൽ നഗരസഭാ സ്മശാനത്തിൽ സംസ്കാരം നടന്നു.
 ദീർഘകാലം ആറ്റിങ്ങലിൽ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ചിരുന്നു.
 ബിജെപി യുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ.... നാഗമ്മ ( ചിത്ര ) .