സ്വർണവിലയിൽ ഇടിവ് തുടരുന്നു; 44,000ലും താഴെ; ജൂലൈ 12ന് ശേഷം ആദ്യം

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ജൂലൈ 12ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 44000ലും താഴെ എത്തുന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 43,960 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,495 രൂപയായി. വെള്ളി വിലയില്‍ നേരിയ ഇടിവ്. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 79 രൂപയായി.