കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി റീബു (40)മരണപ്പെട്ടു

കല്ലമ്പലം : പുല്ലൂർമുക്ക് സുനിൽ നിവാസിൽ റീബു(40) അസുഖബാധിതനായി മരണപ്പെട്ടു. മൃതദേഹം,പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
അച്ഛൻ:പ്രഭാകരൻ.അമ്മ:ഉഷ.ഭാര്യ:ധന്യ
 മകൻ:ആദിഷ്