*ബയോമെട്രിക് ഓതന്റിഫിക്കേഷൻ 31 വരെ മാത്രം*

കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന്റെ 2022-23 അധ്യയനവർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന്റെ ഭാഗമായുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതെന്റിഫിക്കേഷൻ 31 വരെ നടത്തും.