കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,510 രൂപയായി പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയായി.കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.
വെള്ളി വിലയില്‍ മാറ്റമില്ല