ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂതല വാണുപൊയ്കയിൽ സുലേഖ ബീവിയുടെ മകൻ അജാസ് ഖാൻ (21)മരണപ്പെട്ടു.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പള്ളിക്കൽ മൂതല വാണുപൊയ്കയിൽ സുലേഖ ബീവിയുടെ മകൻ അജാസ് ഖാൻ (21) ആണ് മരിച്ചത്.കഴിഞ്ഞ ഞാറാഴ്ച്ച
പകൽകുറിയിൽ വെച്ചാണ് ബൈക്ക് അപകടം നടന്നത്.