പോത്തൻകോട് കല്ലുവിള വയലാർ സാംസ്‌കാരിക വേദിയുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അറിവരങ് എന്ന പേരിൽ ജില്ലാതല hs, up ക്വിസ് മത്സരം സംഘടിപ്പിക്കുന്നു 2023 ആഗസ്റ്റ് 13ഞായർ പോത്തൻകോട്, കരൂർ LVHS. ഹാളിൽ രാവിലെ 9മണിമുതൽ hs. വിഭാഗവും ഉച്ചക്ക് 2മണിമുതൽ up. വിഭാഗവും മത്സരങ്ങൾ നടക്കും.. ഒരു സ്ഥാപനത്തെ /സംഘടനയെ പ്രതിനിധികരിച്ചു പരമാവധി മൂന്നു ടീം വരെ പങ്കെടുപ്പിക്കാം സ്ഥാപനമേലാതികരിയുടെ സമ്മതപത്രം ഉൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം രണ്ട് പേർ അടങ്ങുന്നതാണ് ഒരു ടീം hs വിഭാഗം ഒന്നാം സ്ഥാനം നേടുന്ന ടീംമിന് ഭാസ്കരപിള്ള മെമ്മോറിയാൽ ട്രോഫിയും 3000/രൂപ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം സുകുമാരപിള്ള മെമ്മോറിയിൽ ട്രോഫിയും 2000/രൂപ ക്യാഷ് പ്രൈസ്ഉം up വിഭാഗം ഒന്നാം സ്ഥാനം വേണുഗോപാൽ മെമ്മോറിയാൽ ട്രോഫിയും 2000/രൂപ ക്യാഷ് പ്രൈസ് ഉം, രണ്ടാം സ്ഥാനം സുരേന്ദ്രൻ നായർ -മോഹനൻ നായർ മെമ്മോറിയാൽ ട്രോഫിയും 1000/രൂപ ക്യാഷ് പ്രൈസും
രജിസ്റ്റഷനും. വിശത വിവരസങ്ങൾക്കും
+917593099720
+919539342458
+918606205408