മലയിൻകീഴ് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷമാണ് ആനപ്പാറ ഫെസ്റ്റ് 2023

തിരുവനന്തപുരം: മലയിൻകീഴ് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷമാണ് ആനപ്പാറ ഫെസ്റ്റ് 2023. ആനപ്പാറ ഫെസ്റ്റ് 2023 ഓഗസ്റ്റ് 25 ശ്രീ ഐബി സതീഷ് MLA ഉദ്ഘാടനം ചെയിതു ആനപ്പാറ ഫെസ്റ്റ് 2023 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ.9 ദിവസം നീളുന്ന ഓണാഘോഷപരിപാടിയിൽ ഏവർക്കും മലയിൻകീഴ് ആനപ്പാറ ഫേസ്റ്റിലേക്ക് സ്വാഗതം ഫുഡ്‌കോർട് amusementpark petshow വിവിധ കലാപരിപാടികൾ. ഏവർകും മലയിൻകീഴ്ന്റെ മണ്ണിലേക്ക് സ്വാഗതം