ആറ്റിങ്ങൽ സ:ഡി. ജയറാം മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചിരിക്ലബ്ബ്‌ ഉദ്ഘാടനം നാളെ (1.9.2023)

ആറ്റിങ്ങൽ സ:ഡി. ജയറാം മെമ്മോറിയ
ൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചിരിക്ലബ്ബ്‌
ഉദ്ഘാടനവും ഫൗണ്ടേഷന്റെ ജീവകാരു
ണ്യ പ്രവർത്തനങ്ങളും വിശിഷ്ട വ്യക്തി
കളെ ആദരിക്കലുമടക്കമുള്ള സാമൂഹ്യ
കലാ സാംസ്‌കാരിക പരിപാടികൾ നാളെ
2023-സെപ്റ്റംബർ1വെള്ളിയാഴ്ച്ചവൈകുന്നേരം5മണിക്ക്ബഹു.ആറ്റിങ്ങൽനഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗ
മായി നഗരസഭാങ്കണത്തിൽ വച്ചുനടത്ത
പ്പെടുകയാണ്.
          പ്രമുഖ രാഷ്ട്രീയ കലാ സാഹിത്യ സാംസ്കാരിക നായകർ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിൽ ഏവരുടേയും സാ
ന്നിധ്യ സഹരണങ്ങൾ അഭ്യർത്ഥിച്ചു കൊ
ള്ളുന്നു.
 ഒണാശംസകളോടെ,
           എം.എം.പുരവൂർ(സെക്രട്ടറി djmcf)