മുൻ കരവാരം പഞ്ചായത്ത് മെമ്പർ (വാർഡ് 13)നാസർ മരണപ്പെട്ടു

 ആലംകോട്,
പള്ളിമുക്ക്, ഫാത്തിമ മൻസിലിൽ പരേതനായ അബ്ദുൽ വാഹിദിന്റ മകൻ നാസർ  (മുൻ കരവാരം പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ) മരണപ്പെട്ടു.ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
കബറടക്കം 25-08-2023
 മണ്ണൂർ ഭാഗം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയ്ക്ക് 12 30ന്