ആറ്റിങ്ങൽ ലയൺസ് ക്ലബ്ബും അറേബ്യൻ ഫാഷൻ ജ്വല്ലറിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ(13/ 8/ 2023)ആലംകോട് ഗവൺമെന്റ് എൽ പി എസിൽ

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബും അറേബ്യൻ ഫാഷൻ ജ്വല്ലറിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ(13/ 8/ 2023)ആലംകോട് ഗവൺമെന്റ് എൽ പി എസിൽ. നിംസ് മെഡിസിറ്റിയിലെ പ്രഗൽഭരായ ഡോക്ടർമാർ നയിക്കുന്ന പ്രസ്തുത ക്യാമ്പിൽ ജനറൽ മെഡിസിൻ കാർഡിയോളജി ഡയബറ്റോളജി പ്രമേഹ പാദപരിശോധന എക്കോ ഇ എൽ ടി (കേൾവി) പരിശോധന ഡെന്റൽ ഓപ്താൽ മോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ മരുന്ന് വിതരണം ഉണ്ടായിരിക്കുന്നതാണ്. സമയം രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.രജിസ്ട്രേഷൻ രാവിലെ  7.30ന് ആരംഭിക്കും പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നിർവഹിക്കും.