കിളിമാനൂർ കൊട്ടാരം വലിയതമ്പുരാട്ടി ( പൂരാടം തിരുനാൾ കൊച്ചോമന തമ്പുരാട്ടിയുടെയും, ഉള്ളന്നൂർ ദാമോദരൻ നമ്പൂതിരിയുടെയും മകൾ ) വിശാഖം തിരുനാൾ സേതു ബായി തമ്പുരാട്ടി (105) നിര്യാതയായി

കിളിമാനൂർ കൊട്ടാരം വലിയതമ്പുരാട്ടി ( പൂരാടം തിരുനാൾ കൊച്ചോമന തമ്പുരാട്ടിയുടെയും, ഉള്ളന്നൂർ ദാമോദരൻ നമ്പൂതിരിയുടെയും മകൾ ) വിശാഖം തിരുനാൾ സേതു ബായി തമ്പുരാട്ടി (105) തൃപ്പൂണിത്തുറയിൽ കൊച്ചുമകളുടെ ഭവനമായ നീലാംബരിയിൽ വച്ച് ഇന്ന് (25/8/2023 ന്) വൈകുന്നേരം 6.15 ന് നിര്യാതയായി.
ഭർത്താവ് - പരേതനായ രാമവർമ്മ രാജാ ( പൂഞ്ഞാർ കൊട്ടാരം ).
മക്കൾ - സുമംഗല വർമ്മ, സൗദാമിനി വർമ്മ, ആർ.രാമവർമ്മ (കുട്ടൻ ), ചന്ദ്രലേഖാ വർമ്മ.
സംസ്ക്കാരകർമ്മങ്ങൾ -26/8/2023 ശനി രാവിലെ പത്തുമണിയോടെ തൃപ്പൂണിത്തുറയിലെ ഭവനമായ നീലാംബരിയിൽ വച്ച് നടത്തുന്നു..