*കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് നാളെ (09/08/2023) ഹർത്താൽ പ്രഖ്യാപിച്ചു*

പോങ്ങനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ കിളിമാനൂർ പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതായി അറിയിച്ചു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചാണ് നാളെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് ഹർത്താൽ ആഹ്വാനം ചെയ്തത് .