ചിറയിൻകീഴ് പടിഞ്ഞാറെ പാലവിള വീട്ടിൽ, കടക്കാവൂർ SSPBHSS മുൻ ഹെഡ് മാസ്റ്ററും മുൻ മാനേജറും ആയ പി. കെ. ഗോപിനാഥൻ നായരുടെ സഹധർമ്മിണി സി. ലളിതഭായി(87) വാർദ്ധക്യസഹജമായ അസുഖത്താൽ തിരുവനന്തപുരം വഞ്ചിയൂർ പാറ്റൂർ ഉള്ള സ്വവസതിയിൽ നിര്യാതയായി. മക്കൾ :എൽ. ശോഭ, ജി. ചന്ദ്രമോഹൻ (റിട്ട :സ്പെഷ്യൽ സെക്രട്ടറി ഗവ :ഓഫ് കേരള )മരുമക്കൾ :എൻ. ഉണ്ണികൃഷ്ണ കുറുപ് (റിട്ട :ചീഫ് മാനേജർ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ), വി. ശോഭ . സംസ്കാരം നാളെ(02/07/2023 ഞായർ )വൈകുന്നേരം 3മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.