സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
കാനറാ ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നുമണിക്ക് ഹൃദയസ്തംഭനം മൂലം വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ.... ഗീത രാമചന്ദ്രൻ.
മക്കൾ.... കൃഷ്ണകുമാർ (സെക്രട്ടേറിയറ്റ്),
രാഗി (കീഴാറ്റിങ്ങൽ ഡി വി യുപിഎസ് അധ്യാപിക),
മരുമക്കൾ.... അശ്വതി (കെഎസ്എഫ്ഇ വെഞ്ഞാറമൂട് ) ,
സുനിൽ ചന്ദ്രൻ (കായംകുളം ഗവൺമെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ ) .