ആലംകോട്,കൊച്ചു വിള, ഞാറവിള വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ഭാര്യ C ബീമാ കുഞ്ഞ് മരണപ്പെട്ടു

മക്കൾ :
C. Salam
C. Hashim
C. Salim
 കബറടക്കം 13-07-2023 രാത്രി  7:00 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു