ഷഹന മൻസിലിൽ
ഷാജഹാൻ അന്തരിച്ചു.
59 വയസ്സായിരുന്നു.
കബറടക്കം ഇടയ്ക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
പരേതനായ മുഹമ്മദ് കാസിമിന്റെയും അബുസ ബീവിയുടെയും മകനാണ്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ.... സബീന.
മകൾ.... സനഫാത്തിമ.
സഹോദരങ്ങൾ.....
ആബിദ ജഹാംഗീർ,
നവാസ് (കുവൈറ്റ് ).