മടവൂർ ചാലാംകോണം കൂവക്കാട് വീട്ടിൽ ചന്ദ്രൻപിള്ള (വേണു )യുടെ ഭാര്യ സ്മിത മോൾ (43,മോളി) ആണ് മരിച്ചത്.
നിലമേൽ കൊടിക്കോണം പഴവിള വീട്ടിൽ സുഭദ്ര അമ്മയുടെ ഏക മകളായിരുന്നു.
നിലമേൽ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സ്മിത മോൾ.
മക്കൾ :വിവേക്, വിപിൻ.