ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദയുടെ മൂന്നാമത് സമാധി ദിനം നാളെ (ജൂലൈ 7) ആചരിക്കും. സമാധിസ്ഥാനത്ത് ശിവഗിരി മഠത്തിലെ സംന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനയും അനുസ്മരണവും ഉണ്ടാകും. ബ്രഹ്മചാരികള്‍, അന്തേവാസികള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.