കല്ലമ്പലം ജനറൽ സ്റ്റോഴ്സ് ഉടമ പുളിങ്കാലയിൽ ഹാജി അബ്ദുസമദ് മരണപെട്ടു

കല്ലമ്പലം ജനറൽ ട്രേഡേഴ്സ് ഉടമകളായ ഷിറാസിന്റെയും ഷഹാലിന്റെയും പിതാവ് അബ്ദുൽ സമദ് ഹാജി ഇന്ന് രാവിലെ മരണപ്പെട്ടു

ഖബറടക്കം ഉച്ചയ്ക്ക് 2 മണിക്ക് 
നാവായിക്കുളം വലിയ പള്ളിയിൽ.