*കിഴുവിലം ഇലഞ്ഞിക്കൽ വീട്ടിൽ സരോജിനി അമ്മ അന്തരിച്ചു*

കിഴുവിലം ഊരുട്ടുമണ്ഡപം ക്ഷേത്രത്തിനു സമീപം ഇലഞ്ഞിക്കൽ വീട്ടിൽ സരോജിനി അമ്മ അന്തരിച്ചു.
93 വയസ്സായിരുന്നു.
 സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടന്നു.
 പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യയാണ്.

 മക്കൾ..... വസന്തകുമാരി, വിമലകുമാരി, വിശ്വകുമാരൻ നായർ, വിജയകുമാരി, വത്സലകുമാരി, വനജകുമാരി,
അംബിക.

 മരുമക്കൾ.......
 കൃഷ്ണൻകുട്ടിനായർ,
 ജയകുമാരി,
 രാമചന്ദ്രൻനായർ,
       പരേതരായ
ഗോപാലകൃഷ്ണൻനായർ,
 എ രവീന്ദ്രൻനായർ,
 കെ രവീന്ദ്രൻനായർ ,
 ശശിധരൻനായർ.