തോന്നയ്ക്കൽ ഗവ. ഹായർസക്കന്ററി സ്കൂളിൽ ഗോടെക് പദ്ധതിക്ക്‌ തുടക്കമായി

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഉള്ള GOTEC പ്രോഗ്രാം ഉദ്ഘാടനം തോന്നയ്ക്കൽ ഗവ. ഹായർസക്കന്ററി സ്കൂളിൽ തിങ്കളാഴ്ച 
നടന്നു. പദ്ധതി 
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു .
പി ടി എ പ്രസിഡൻറ് E. നസീർ ആയിരുന്നു അധ്യക്ഷൻ .
പ്രിൻസിപ്പാൾ ജെസി ജലാല്‍ 
 എല്ലാവരേയും സ്വാഗതം ചെയ്തു .
പ്രോജക്ട് കോഡിനേറ്റർ ഹിമ എച് ബി  
കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി GOTEC പ്രോഗ്രാം പരിചയപ്പെടുത്തി.
മുഖ്യപ്രഭാഷണം നടത്തിയത് 
വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ആയിരുന്നു .
എസ് എം സി ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ ,
ഹെഡ്മാസ്റ്റർ സുജിത്ത് എസ് , 
സീനിയർ അസിസ്റ്റൻറ് ഷെഫീഖ് എ എം ,
എസ് ആർ ജി കൺവീനർ ശ്രീ മതി ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ HA നന്ദി രേഖപ്പെടുത്തി