ആറ്റിങ്ങൽ കെൽട്രോൺ നോളജ് സെന്ററിൽ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിശദ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്ററിലോ 8136802304 എന്ന നമ്പറിലോ ബന്ധപെടാമെന്ന് സ്ഥാപനമേധാവി അറിയിച്ചു.
#thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #keltron #certificatecourse #education #study #career