*ബാംഗ്ലൂരിൽ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു.*

മലയാളി എൻജിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ ഇരു ചക്ര വാഹനാ പകടത്തിൽ മരിച്ചു.
കല്ലറ ആയിരവല്ലി ജംഗ്ഷനിൽ കല്ലുവിള വന്ദനത്തിൽ അനിൽകുമാർ സിനി ദമ്പതികളുടെ മകൻ ശന്തനു (22)ആണ് മരിച്ചത്.ഇന്നലെ 
പുലർച്ചയോടെയാണ് സംഭവം.
മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കാരം നടത്തും.


സഹോദരി.
Dr.നന്ദിനി