കെൽട്രോൺ സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടാമെന്ന് സ്ഥാപന മേധാവി അറിയിച്ചു.
#keltron #joborientedcourses #education #career #job